Map Graph

അക്കാദമി ഓഫ് ശരീഅഃ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്

സംസ്കൃതം സിലബസിൽ ഉൾപ്പെടുത്തിയ ആദ്യത്തെ ഇസ്ലാമിക സ്ഥാപനമാണ് മാലിക് ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്‌സിന്റെ കീഴിലുള്ള അക്കാദമി ഓഫ് ശരിയ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ASAS). ഹിന്ദു പണ്ഡിതന്മാരുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് "ദേവ ഭാഷ" എന്നറിയപ്പെടുന്ന സംസ്കൃതം പഠിപ്പിക്കുന്നു. സംസ്കൃതം ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവിടെ ഭഗവദ്ഗീത, ഉപനിഷത്ത്, മഹാഭാരതം, രാമായണം എന്നിവയുടെ പ്രധാന ഭാഗങ്ങൾ തിരഞ്ഞെടുത്ത് പഠിപ്പിക്കുന്നു.

Read article